Image

പ്രഫ. എം.വി. ജോണ്‍ മനയംപിള്ളില്‍ നിര്യാതനായി

Published on 18 May, 2017
പ്രഫ. എം.വി. ജോണ്‍ മനയംപിള്ളില്‍ നിര്യാതനായി
ചേര്‍ത്തല: എസ്.എന്‍. കോളജ് റിട്ട. പ്രഫസറും ചേര്‍ത്തല നൈപുണ്യ കോളജ് മുന്‍ പ്രിന്‍സിപ്പലുമായിരുന്ന പ്രഫ. എം.വി. ജോണ്‍ മനയംപള്ളില്‍ (81) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന്മുട്ടംസെന്റ്‌മേരീസ്‌ഫൊറോനാപള്ളിയില്‍.

ഭാര്യ: സെലിന്‍ പാണാവള്ളി വാഴത്തറ കളപ്പുരയ്ക്കല്‍ കുടുംബാംഗം. മക്കള്‍: ഡോ. റാണിജോണ്‍ (ഡോ. ടോണി ഫെര്‍ണാണ്ടസ് ആശുപത്രി ആലുവ), റെജി ജോണ്‍ (യു.എസ്.എല്‍ ഗ്രൂപ്പ് ബാംഗ്‌ളൂരു). രഞ്ജിത് (ഒഎന്‍ജിസി മുംബൈ), രാജേഷ് ജോണ് (യുഎസ്എ). മരുമക്കള്‍: സക്കറിയ വര്‍ഗീസ് മനയേലില്‍ വളയംചിറങ്ങിറ (കെഒസി, കുവൈറ്റ്), ബേബി ഐസക്കൂരീക്കാട്ടില്‍ (ബാംഗ്ലൂരൂ), റീന ജോസഫ് പന്തിരുവേലില്‍ (ആലുവ), ഷെറിന്‍ ഫ്രാങ്കോലില്ലിത്തോട്ടം (ബാംഗ്ലൂരു).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക