Image

മുത്തലാഖ് വിഷയത്തെ രാഷ്ട്രീയവത്കരിക്കരുതെന്നു പ്രധാനമന്ത്രി

Published on 29 April, 2017
മുത്തലാഖ് വിഷയത്തെ രാഷ്ട്രീയവത്കരിക്കരുതെന്നു പ്രധാനമന്ത്രി
ന്യൂഡല്‍ഹി: മുത്തലാഖ് വിഷയത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും മൊഴി ചൊല്ലി വിവാഹ ബന്ധം വേര്‍പ്പെടുത്തുന്ന ഈ രീതിയില്‍ നിന്ന് സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.
മുത്തലാഖ് വിഷയത്തെ മുസ്ലീങ്ങള്‍ തുറന്ന മനസ്സോടെ സമീപിക്കണമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. 
12ാം നൂറ്റാണ്ടിലെ സാമുദായിക പരിഷ്‌കര്‍ത്താവും തത്വചിന്തകനുമായ ബസവയുടെ ജന്മദിന ആഘോപരിപാടികളില്‍ പങ്കെടുക്കുകയായിരുന്നു പ്രധാനമന്ത്രി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക