Image

പ്രശസ്ത നടി എറിന്‍ മൊറാന്‍ അന്തരിച്ചു

Published on 26 April, 2017
പ്രശസ്ത നടി എറിന്‍ മൊറാന്‍ അന്തരിച്ചു
ഹാപ്പി ഡെയിസ്’ എന്ന ഹാസ്യപരമ്പരയിലൂടെ പ്രശസ്തയായ യു.എസ് അഭിനേത്രി എറിന്‍ മൊറാന്‍ (56) അന്തരിച്ചു. മരണകാരണം വ്യക്തമായിട്ടില്ല. 1970കളില്‍ ബാലനടിയായാണ് മൊറാന്‍ അഭിനയജീവിതത്തിലേക്ക് പ്രവേശിച്ചത്. ‘ഹാപ്പി ഡെയിസി’ലെ ജൊയാനി കണ്ണിങ്കാം എന്ന കഥാപാത്രം അവരെ പ്രശസ്തിയിലേക്കുയര്‍ത്തി. ‘േജാണി ലവ്‌സ് ചാച്ചി’, ‘മര്‍ഡര്‍ ഷി റോട്ട്’, ‘ദി വാല്‍ടണ്‍സ്’ എന്നീ പരമ്പരകളിലും ശ്രേദ്ധയമായ വേഷങ്ങള്‍ ചെയ്തു. അഭിനയത്തേക്കാളേറെ വ്യക്തിപരമായ കാര്യങ്ങളിലൂടെയായിരുന്നു മൊറാന്‍ വാര്‍ത്തകളില്‍ നിറഞ്ഞത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക