Image

ബാഹുബലി 2 ദൃശ്യങ്ങള്‍ ചോര്‍ന്നു

Published on 26 April, 2017
ബാഹുബലി 2 ദൃശ്യങ്ങള്‍ ചോര്‍ന്നു
 ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡ ചിത്രമായ  ബാഹുബലി 2ന്റെ ദൃശ്യങ്ങള്‍ പുറത്തായതായി റിപ്പോര്‍ട്ട്‌. 

 റിലീസിന്‌ രണ്ട്‌ ദിവസം മാത്രം ശേഷിക്കെ സിനിമ ഓണ്‍ലൈനില്‍ പ്രചരിക്കുന്നതാണ്‌ റിപ്പോര്‍ട്ട്‌. സിനിമയിലെ ചില രംഗത്തിന്റെ സ്‌ക്രീന്‍ ഷോട്ട്‌ സഹിതമാണ്‌ വാര്‍ത്ത പ്രചരിക്കുന്നത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക