Image

എം.എം. മണി സര്‍ക്കാരിന് ഭാരമാണെന്ന് വെള്ളാപ്പള്ളി നടേശന്‍

Published on 24 April, 2017
 എം.എം. മണി സര്‍ക്കാരിന് ഭാരമാണെന്ന് വെള്ളാപ്പള്ളി നടേശന്‍
തിരുവനന്തപുരം: ടി.പി. സെന്‍കുമാറിന് പോലീസ് മേധാവി സ്ഥാനം തിരികെ നല്‍കണമെന്ന സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എം.എം. മണി സര്‍ക്കാരിന് ഭാരമാണ്. മണി മന്ത്രിയായി തുടരണോയെന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനും എല്‍ഡിഎഫുമാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക