അബര്ഡീന്: സ്കോട്ട്ലണ്ടില്‍ യാക്കോബായാ സുറിയാനി
സഭയുടെ പീഡാനുഭവവാരം ആചരിക്കുന്ന എക
ദേവാലയമായ അബര്ഡീന് സെന്റ് ജോര്ജ്യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്സ് പള്ളി യില്‍ മുന്‍ വര്‍ഷങ്ങളില്‍ നടത്തിവന്നിരുന്നതുപോലെ ഈ വര്‍ഷവും ഏപ്രില്‍ 8ാം തീയതി ശനിയാഴ്ച മുതല്‍ ഏപ്രില്‍ 15 ാം തീയതി ശനിയാഴ്ച വരെ യേശു ക്രിസ്തുവിന്റെ പീഡാനുഭവവാരം അബര്ഡീന് മസ്ട്രിക്ക് ഡ്രൈവിലുള്ള സെന്റ് ക്ലെമെന്റ്സ് എപ്പിസ്കോപ്പല്‍ പള്ളിയില്‍ പീഡാനുഭവവാരം ആചരിച്ചു
ഏപ്രില്‍ 8ാംതീയതി ശനിയാഴ്ച വൈകുന്നേരം 7 മണിക്കു
സന്ധ്യാ പ്രാര്‍ത്ഥനയും ഏപ്രില്‍ 9 ാം തീയതി ഞായറാഴ്ച സെന്റ് ക്ലെമെന്റ്സ് എപ്പിസ്കോപ്പല്‍ പള്ളിയില്‍ രാവിലെ11,45ന്പ്രഭാതനമസ്കാരവും, ഇസ്രായേലിന്റെ രാജാവായി കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്
വാഴ്ത്തപ്പെട്ടവനകുന്നു, സ്വര്‍ഗ്ഗത്തില്‍ സമാധാനം ഉന്നതങ്ങളില്‍ സ്തുതി അതുന്നതങ്ങളില്‍ഓശന ദാവിദിന്റെ പുത്രന് ഓശന എന്നു ആര്‍ത്തു പാടുന്ന പ്രദക്ഷിണവും, കുരുത്തോല വാഴ്ത്തല്‍ ശുശ്രുഷകളും , കുരുത്തോല വിതരണ വും തുടര്‍ന്നു . റവ .ഫാ:.ഫാ :മിജോ മാത്യുവിന്റെ മുഖ്യ കാര്മ്മികത്വത്തില്വി.കുര്‍ബാനയും,അനുഗ്രഹ പ്രഭാഷണം , ആശിര്‍വാദം, എന്നിവ ഉണ്ടായിരുന്നു ഏപ്രില്‍10,11, തിയതി തിങ്കള്‍,ചൊവ്വാ ദിവസങ്ങളില്‍വൈകുന്നേരം 6 മണിക്കു കുമ്പസാരവും 7 മണിക്കു സന്ധ്യാപ്രാര്‍ത്ഥനയും, സുവിശേഷ പ്രസംഗവും,ധ്യാനവും ഉണ്ടായിരുന്നു
ഏപ്രില്‍ 12 ാം തീയതി ബുധനാഴ്ച വൈകുന്നേരം 4 . മുതല്‍
സെന്റ് ക്ലെമെന്റ്സ് എപ്പിസ്കോപ്പല്‍ പള്ളിയില്‍ കുമ്പസാരവും,6.30 മണിക്കു സന്ധ്യാ പ്രാര്‍ത്ഥനയും,
പെസഹയുടെ ശുശ്രുഷകളും,പെസഹകുര്‍ബാനയും,അപ്പം
മുറിക്കലും ഉണ്ടായിരുന്നു .
ഏപ്രില്‍14 ാം തിയതി വെള്ളിയാഴ്ച രാവിലെ 7 നു “ദു: ഖ വെള്ളിയുടെ ശുശ്രുഷകള്‍ രക്ഷാകരമായ പീഡാനുഭാവത്തിന്റെ പൂര്‍ത്തികാരണമായ നമ്മുടെ കര്‍ത്താവിന്റെ കുരിശു മരണത്തിന്റെ സ്മരണയായ ദു: ഖ വെള്ളിയുടെ ശുശ്രുഷകള്‍ ഏപ്രില്‍14 ാം തീയതി രാവിലെ 7 മണിക്കു പ്രഭാത നമസ്കാരവും, സ്ലീബാ ആരാധനയുടെ പ്രത്യേക ശുശ്രുഷ, സ്ലീബാവന്ദനം, സ്ലീബാ ആഘോഷം,കബറടക്ക
ശുശ്രുഷ, , തുടര്‍ന്നു നമ്മുടെ കര്‍ത്താവിനെ ആക്ഷേപിച്ചു
ചൊറുക്ക കൊടുത്തതിനെ അനുസ്മരിച്ചു കൊണ്ടു
വിശ്വാസികള്‍ ചൊറുക്കാ കുടിച്ചു ദു: ഖ വെള്ളിയുടെ
ശുശ്രുഷകള്‍ അവസാനിച്ചു.
ഏപ്രില്‍15 ാംതിയതി ശനിയാഴ്ച വൈകുന്നേരം 6 നു
ഉയര്‍പ്പുപെരുന്നാള്‍ നമ്മുടെ കര്‍ത്താവിന്റെ മഹത്വകരമായ ഉയര്‍പ്പുപെരുന്നാള്‍ ഏപ്രില്‍ 15ാംതീയതി വൈകുന്നേരം 6 മണിക്കു സന്ധ്യാപ്രാര്‍ത്ഥനയും,തുടര്‍ന്നു നിങ്ങള്‍ ഭയപ്പെടേണ്ടാ, കുരിശില്‍ തറയ്ക്കപ്പെട്ട യേശു തമ്പുരാന് അവന് പറഞ്ഞ പ്രകാരം ഉയിര്‍ത്തെഴുന്നെറ്റു എന്നാ പ്രഖ്യാപനം, ഉയര്പ്പുപെരുന്നാളിന്റെ പ്രത്യേക ശുശ്രുഷകളും, വി.കുര്‍ബാനയും, സ്ലീബാ ആഘോഷം, സ്നേഹ വിരുന്നോടുകൂടി ഈ വര്‍ഷത്തെ പീഡാനുഭവവാരം അവസാനിച്ചു
കഷ്ടാനുഭവ ആചരണത്തിന്റെ എല്ലാ ശുശ്രുഷകളിലും
വി.കുര്‍ബാനയിലും കുടുംബ സമേതം വന്നു സംബന്ധിച്ച
സ്കോട്ട്ലണ്ടിലും, അബര്‍ഡീന്റെ പരിസരപ്രദേശങ്ങളിലും ഉള്ള എല്ലാ സുറിയാനി ക്രിസ്ത്യാനികളെയും കതൃനാമത്തില്‍ ഇടവകയുടെ പേരില്‍ നന്ദിഅറിയിച്ചു
പീഡാനുഭവവാരം ശുശ്രുഷകള്‍ക്കു റവ:ഫാദര്‍. റവ .ഫാ :മിജോ
മാത്യു നേത്രുത്വം നല്കി .
പള്ളിയുടെ വിലാസം. St .Clements Episcopal Church , Mastrick Drive ,
AB 16 6 UF , Aberdeen , Scotland , UK,
കുടുതല്‍ വിവരങ്ങള്‍ക്ക് :
വികാരി റവ ഫാ: എബിന് മാര്‍ക്കോസ് 07736547476
സെക്രട്ടറി രാജു വേലംകാല 07789411249, 01224 680500
ട്രഷറാര്‍ ജോണ്‍ വര്‍ഗീസ് 07737783234, 01224 467104
വാര്‍ത്ത അയച്ചതു: രാജു വേലംകാല