Image

ബ്രിസ്‌റ്റോളില്‍ നൈറ്റ് വിജില്‍ ഏഴിന്

Published on 05 April, 2017
ബ്രിസ്‌റ്റോളില്‍ നൈറ്റ് വിജില്‍ ഏഴിന്
 ബ്രിസ്‌റ്റോള്‍: ഫിഷ്‌ഫോണ്ടസ് സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ എസ്ടിഎസ്എംസിസിയുടെ നൈറ്റ് വിജില്‍ ഏപ്രില്‍ ഏഴിന് (വെള്ളി) നടക്കും. രാത്രി എട്ടിന് ജപമാലയോടെ ആരംഭിച്ച് 12ന് അവസാനിക്കും. ശുശ്രൂഷകള്‍ക്ക് കപ്പൂച്ചിന്‍ പാവനാന്മ പ്രൊവിന്‍സിന്റെ സഭാംഗമായ ഫാ. ജിന്‍സണ്‍ മുട്ടത്തുകുന്നേല്‍ നയിക്കും. വിശുദ്ധ കുര്‍ബാന, ദിവ്യകാരുണ്യാരാധന, വചന സന്ദേശം, കുന്പസാരം എന്നിവ ശുശ്രൂഷയുടെ ഭാഗമായിരിക്കും.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക