Image

ശശീന്ദ്രനെതിരേ ഗൂഢാലോചന സംശയിക്കുന്നുവെന്ന്‌ എന്‍സിപി

Published on 27 March, 2017
ശശീന്ദ്രനെതിരേ ഗൂഢാലോചന സംശയിക്കുന്നുവെന്ന്‌ എന്‍സിപി


മുംബൈ: എ.കെ. ശശീന്ദ്രനെതിരായ ലൈംഗിക സംഭാഷണ ആരോപണത്തില്‍ ഗൂഢാലോചന സംശയിക്കുന്നുവെന്ന്‌ എന്‍സിപി ദേശീയ ജനറല്‍ സെക്രട്ടറി ഡി.പി. ത്രിപാഠി. അന്വേഷണത്തെ എന്‍സിപി സ്വാഗതം ചെയ്യുന്നു. അന്വേഷണത്തിനു ശേഷം എന്ത്‌ വേണമെന്ന്‌ തീരുമാനിക്കുമെന്നും ത്രിപാഠി പറഞ്ഞു.

ഒഴിവുവന്ന മന്ത്രിസ്ഥാനം സംബന്ധിച്ച്‌ എല്‍ഡിഎഫുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക