ഇംഫാല്‍: മണിപ്പൂരിലെ സേനാപതി ജില്ലയില്‍ ബസ്
നദിയിലേക്കു മറിഞ്ഞ് 10 പേര് മരിച്ചു. 20 പേര്‍ക്കു പരിക്കേറ്റു.
ഇംഫാല്‍ദിമാപൂര്‍ ദേശീയ ഹൈവേയില്‍ തിങ്കളാഴ്ച രാവിലെ 3.30 നാണ് അപകടമുണ്ടായത്.
ബസ് മറിയാനുള്ള കാരണം വ്യക്തമല്ല. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്ന്
പോലീസ് അറിയിച്ചു.