Image

ശശീന്ദ്രനു പകരം തോമസ്‌ ചാണ്ടി: സിപിഎംന്‌ എതിര്‍പ്പ്‌

Published on 27 March, 2017
ശശീന്ദ്രനു പകരം തോമസ്‌ ചാണ്ടി: സിപിഎംന്‌ എതിര്‍പ്പ്‌


തിരുവനന്തപുരം: ലൈംഗിക സംഭാഷണ ആരോപണത്തില്‍ രാജിവച്ച എ.കെ. ശശീന്ദ്രനു പകരം തോമസ്‌ ചാണ്ടിയെ മന്ത്രിയാക്കുന്നതിനോട്‌ സിപിഎം കേന്ദ്ര നേതൃത്വത്തിന്‌ എതിര്‍പ്പ്‌.

 തോമസ്‌ ചാണ്ടിക്ക്‌ ഇടത്‌ മന്ത്രിസഭയില്‍ ഇടം നല്‍കുന്നത്‌ ഉചിതമാകില്ലെന്നാണ്‌ വിലയിരുത്തല്‍. എതിര്‍പ്പ്‌ മുന്‌പ്‌ എന്‍സിപി അധ്യക്ഷന്‍ ശരത്‌ പവാറിനെ അറിയിച്ചതാണെന്ന്‌ കേന്ദ്രനേതൃത്വം അറിയിച്ചു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക