ഡാളസ്: മാര്‍ച്ച് 19-നു ഞായറഴ്ച നടന്ന ഡാളസ് സൗഹൃദ വേദിയുടെ പൊതുയോഗം
പ്രശസ്തരും, പൊതുജനസമ്മതരും ,ദീര്‍ഘകാല സംഘടനാ പാരമ്പര്യവുമുള്ള നാലു
അംഗങ്ങളടങ്ങിയ ഉപദേശകസമിതിയെ തെരഞ്ഞെടുത്തു.
എബ്രഹാം തെക്കേമുറി ചെയര്മാനായുള്ള ഈ സമിതിയില്‍ പ്രൊഫ. ഫിലിപ്പ് തോമസ് സി
പി എ., പ്രൊഫ.സോമന്.വി ജോര്ജ്, ശ്രീ.എബി മക്കപ്പുഴ എന്നിവര്
അംഗങ്ങളായിരിക്കും.ഈ സമിതിയുടെ കാലാവധി അഞ്ചു വര്‍ഷത്തേക്കായിരിക്കും