Image

മാത്യു തകടി (കുട്ടിച്ചന്‍ -76) ഡിട്രോയിറ്റില്‍ നിര്യാതനായി

ജോയിച്ചന്‍ പുതുക്കുളം Published on 24 March, 2017
മാത്യു തകടി (കുട്ടിച്ചന്‍ -76) ഡിട്രോയിറ്റില്‍ നിര്യാതനായി
ഡിട്രോയിറ്റ്: ഭരണങ്ങാനം തകടിയേല്‍ മാത്യു (കുട്ടിച്ചന്‍ -76) ഡിട്രോയിറ്റില്‍ മാര്‍ച്ച് 23-നു നിര്യാതനായി. ഭാര്യ: ലീലാമ്മ ചങ്ങനാശേരി തൂമ്പുങ്കല്‍ കുടുംബാംഗം.

മക്കള്‍: സുനില്‍ തകടി, അനില്‍ തകടി. മരുമക്കള്‍: സിന്‍ഡി, ഷാരി. കൊച്ചുമക്കള്‍: മറീസാ, സ്‌പെന്‍ഡര്‍, ബഞ്ചമിന്‍, ടാമി, ആഡിസണ്‍.

പൊതുദര്‍ശനം മാര്‍ച്ച് 26 ഞായറാഴ്ച 3 മണി മുതല്‍ വൈകിട്ട് 7 വരെ (Hackett Metcalf Funeral Home, Dearborn).

സംസ്കാരം മാര്‍ച്ച് 27 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഡര്‍ബന്‍ സെന്റ് ആല്‍ബര്‍ട്ട് കാത്തലിക് ചര്‍ച്ചില്‍ (St. Alberts Catholic Church, DearbornHeights).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക