Image

അജ്മീര്‍ ദര്‍ഗയില്‍ സമര്‍പ്പിക്കാനായി മോദിയുടെ വക കസവ് പുതപ്പ്

Published on 24 March, 2017
അജ്മീര്‍ ദര്‍ഗയില്‍ സമര്‍പ്പിക്കാനായി  മോദിയുടെ വക കസവ് പുതപ്പ്
അജ്മീര്‍ ദര്‍ഗയില്‍ സമര്‍പ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വക കസവ് പുതപ്പ്. 
ദര്‍ഗ സന്ദര്‍ശിക്കാന്‍ പോകുന്ന കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി, ജിതേന്ദ്ര സിങ് എന്നിവര്‍ക്ക് പുതപ്പ് കൈമാറുന്ന ഫോട്ടോ പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ പേജിലാണ് പ്രസിദ്ധീകരിച്ചത്.
രാജസ്ഥാനിലെ അജ്മീര്‍ ദര്‍ഗയില്‍ മാര്‍ച്ച് 30ന് ആരംഭിക്കുന്ന ഉറൂസില്‍ പങ്കെടുക്കാനാണ് ഇരുകേന്ദ്രമന്ത്രിമാരും പോകുന്നത്. 
അജ്മീര്‍ ദര്‍ഗയില്‍ സമര്‍പ്പിക്കാനായി  മോദിയുടെ വക കസവ് പുതപ്പ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക