Image

ചികിത്സ കഴിഞ്ഞ്‌ സോണിയ ഗാന്ധി തിരിച്ചെത്തി

Published on 24 March, 2017
ചികിത്സ  കഴിഞ്ഞ്‌  സോണിയ ഗാന്ധി തിരിച്ചെത്തി
ന്യൂഡല്‍ഹി: ചികിത്സക്കായി വിദേശത്തായിരുന്ന കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധി ഇന്ത്യയില്‍ തിരിച്ചെത്തി. ഇന്നു രാവിലെയാണ്‌ സോണിയ  ഡല്‍ഹിയില്‍ എത്തിയത്‌. 

അതേസമയം, അവരുടെ അസുഖം സംബന്ധിച്ചോ എവിടെയായിരുന്നു ചികിത്സക്കു പോയതെന്നോ ഉള്ള കാര്യങ്ങളില്‍ വ്യക്തതയില്ല. 

അമേരിക്കയിലേക്കാണ്‌ സോണിയ ചികിത്സ തേടിപ്പോയതെന്ന്‌ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക