Image

ശിവസേന എം.പി. എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരിപ്പിനടിച്ചു

Published on 23 March, 2017
ശിവസേന എം.പി. എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരിപ്പിനടിച്ചു

ന്യൂദല്‍ഹി: വിമാനത്തിലെ സീറ്റ്‌ തര്‍ക്കത്തിന്റെ പേരില്‍ ശിവസേന എം.പി. രവീന്ദ്ര ഗെയ്‌ക്ക്‌വാദ്‌ എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരിപ്പിനടിച്ചു. സംഭവത്തെപ്പറ്റി വിശദമായി അന്വേഷിക്കാന്‍ സംഘത്തെ എയര്‍ ഇന്ത്യ നിയോഗിച്ചിട്ടുണ്ട്‌.

വാര്‍ത്ത നിഷേധിക്കുന്നില്ലെന്നും എന്നാല്‍ ജീവനക്കാരന്‍ തന്നോട്‌ അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്നാണ്‌ പ്രതികരിക്കേണ്ടി വന്നതെന്നുമാണ്‌ ഗെയ്‌ക്ക്‌വാദിന്റെ പ്രതികരണം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക