Image

ഹണീബി ടു സെലിബ്രേഷന്‍സ്‌ 23ന്‌

Published on 22 March, 2017
ഹണീബി ടു സെലിബ്രേഷന്‍സ്‌ 23ന്‌


ലാല്‍ ജൂനിയര്‍ സംവിധാനംചെയ്‌ത 'ഹണീബി ടു സെലിബ്രേഷന്‍സ്‌' മാര്‍ച്ച്‌ 23ന്‌ പ്രദര്‍ശനത്തിനെത്തും. 

ആസിഫ്‌ അലി, ഭാവന, ലാല്‍, സുരേഷ്‌ കൃഷ്‌ണ, ബാബുരാജ്‌, ശ്രീനാഥ്‌ ഭാസി, ബാലു വര്‍ഗീസ്‌, ജോയ്‌ മാത്യു, പൊന്നമ്മ ബാബു തുടങ്ങി ഹണീബിയിലെ അഭിനേതാക്കള്‍ക്കൊപ്പം ശ്രീനിവാസന്‍, ലെന, പ്രേംകുമാര്‍, ഗണപതി, ചെമ്പില്‍ അശോകന്‍ എന്നിവരും അണിനിരക്കുന്നു.

 ഗാനരചന: സന്തോഷ്‌ വര്‍മ. സംഗീതം: ദീപക്‌ ദേവ്‌. ഛായാഗ്രഹണം: ആല്‍ബി. ലാല്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ലാലാണ്‌ നിര്‍മിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക