Image

അന്നമ്മ തോമസ് ന്യൂയോര്‍ക്കില്‍ നിര്യാതയായി

Published on 20 March, 2017
അന്നമ്മ തോമസ് ന്യൂയോര്‍ക്കില്‍  നിര്യാതയായി
ന്യൂയോര്‍ക്ക്: മാരാമണ്‍ പകലോമറ്റം അഴകത്ത് നെടുമണ്ണില്‍ പരേതനായ അഴകത്ത് ചെറിയാന്‍ തോമസിന്റെ ഭാര്യ അന്നമ്മ (തങ്കപ്പൊടി 92) ന്യൂയോര്‍ക്കില്‍ നിര്യാതയായി.

അയിരൂര്‍ പകലോമറ്റം കുറ്റിക്കണ്ടത്തില്‍ കുടുംബാംഗമാണ് പരേത.

മക്കള്‍: ഡോ. ഡൈയ്‌സി, (ഹാര്‍ട്ട്‌ഫോര്‍ഡ്, കണക്ടിക്കറ്റ്), സണ്ണി (ഹിക്‌സ്‌വില്‍, ന്യൂയോര്‍ക്ക്), വര്‍ഗീസ് (യോങ്കേഴ്‌സ്, ന്യൂയോര്‍ക്ക്), അലക്‌സാണ്ടര്‍ (പ്രവാസി ന്യൂസ്, ഹൂസ്റ്റന്‍, ടെക്‌സസ്).

പൊതു ദര്‍ശനം: മാര്‍ച്ച് 26 ഞായറാഴ്ച വൈകിട്ട് 3 മണി മുതല്‍ 7 വരെ, സിനാട്രാ ഫ്യൂണറല്‍ ഹോം, യോങ്കേഴ്‌സ്, ന്യൂയോര്‍ക്ക് 10704.

സംസ്‌കാരം: യോങ്കേഴ്‌സ്, 18 ട്രിനിറ്റി റോഡിലുള്ള സെന്റ് മേരീസ് മലങ്കര പള്ളിയില്‍, രാവിലെ 11 മണിക്കാരംഭിച്ച് മൗണ്ട് കാല്‍വരി സെമിത്തേരിയില്‍ (575 വെസ്റ്റ് ഹില്‍സൈഡ് അവന്യൂ, വൈറ്റ് പ്ലൈയിന്‍സ്, ന്യൂയോര്‍ക്ക്) സംസ്‌കാരം 
അന്നമ്മ തോമസ് ന്യൂയോര്‍ക്കില്‍  നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക