Image

ഡോ. ജീമോന്‍ എബി (റോണി- 41) അമേരിക്കയില്‍ നിര്യാതനായി

Published on 19 March, 2017
ഡോ. ജീമോന്‍ എബി (റോണി- 41) അമേരിക്കയില്‍ നിര്യാതനായി
മണര്‍കാട്:തേറമ്പില്‍ കൊച്ചുപറമ്പില്‍ പരേതനായ കെ. സി. ഏബ്രഹാമിന്റെ മകന്‍ ഡോ. ജീമോന്‍ എബി (റോണി- 41) അമേരിക്കയില്‍ നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: കോഴഞ്ചേരി വെളിയത്തുമണ്ണില്‍ അന്‍സു. മകള്‍: എലിസബത്ത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക