Image

ജര്‍മനിയില്‍ സീറോ മലങ്കര സമൂഹത്തിന്റെ നോന്പുകാല ധ്യാനം 19 മുതല്‍

Published on 16 March, 2017
ജര്‍മനിയില്‍ സീറോ മലങ്കര സമൂഹത്തിന്റെ നോന്പുകാല ധ്യാനം 19 മുതല്‍
 ബോണ്‍: വലിയ നോയന്പിന്റെ മുന്നോടിയായി ജര്‍മനിയിലെ സീറോ മലങ്കര കത്തോലിക്കാ സമൂഹത്തിലെ വിവിധ മിഷനുകളില്‍ വാര്‍ഷിക ധ്യാനം നടത്തുന്നു. ക്രിസ്തുവിന്റെ പീഡാനുഭവ രഹസ്യങ്ങളെക്കുറിച്ചും െ്രെകസ്തവ വിശ്വാസത്തിന്റെ ആഴത്തിലുള്ള ചിന്തകളിലും മനസിനെയും ജീവിതത്തെയും പാകപ്പെടുത്താനുപകരിക്കുന്ന വാര്‍ഷിക ധ്യാനത്തിലേയ്ക്ക് ഏവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി മലങ്കര സഭാ കമ്മറ്റി അറിയിച്ചു

1. ബോണ്‍/കൊളോണ്‍: മാര്‍ച്ച് 19 ന് (ഞായര്‍) രാവിലെ ഒന്പതു മുതല്‍ വൈകുന്നേരം നാലു വരെ. 

Venue: St.Barbara Katholische Kirche Pfarrsaal, Reottgner Str.30,53127 Bonn.


വിവരങ്ങള്‍ക്ക്: വര്‍ഗീസ് കര്‍ണാശേരില്‍ 02233 345668, മാത്യു വര്‍ഗീസ് 0228 643455.

2. ഫ്രാങ്ക്ഫര്‍ട്ട്/മൈന്‍സ്: മാര്‍ച്ച് 25, 26 (ശനി, ഞായര്‍) രാവിലെ ഒന്പതു മുതല്‍ വൈകുന്നേരം നാലു വരെ. 

Venue: Herz Jesu Katholische Kirche Pfarrsaal,Eckenheimer Landstr.326 
60435 Frankfurt am Main.

വിവരങ്ങള്‍ക്ക്: കോശി തോട്ടത്തില്‍ 06109 739832, ബ്രൂസ് കാഞ്ഞിരത്താമണ്ണില്‍ 06930065046.

Rev.Fr.Santhosh Thomas Koickal (Ecclesiastical Coordinator, SMCC, Region of Germany) 017680383083/06995196592.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക