Image

സ്വിസ് മലയാളി അസോസിയേഷന് പുതിയ നേതൃത്വം

Published on 13 March, 2017
സ്വിസ് മലയാളി അസോസിയേഷന് പുതിയ നേതൃത്വം
    ബാസല്‍: സ്വിറ്റ്‌സര്‍ലന്‍ഡിലെ പ്രമുഖ കലാ സംസ്‌കാരിക സംഘടനായ സ്വിസ് മലയാളി അസോസിയേഷന് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി ബേബി തടത്തില്‍ (പ്രസിഡന്റ്), ഫിലിപ്പ് പെരുന്പാംകുഴി (വൈസ് പ്രസിഡന്റ്), ജോസി കൊച്ചുപറന്പില്‍ (സെക്രട്ടറി), തോമസ് പുലിക്കോട്ടില്‍ (ജോയിന്റ് സെക്രട്ടറി), വിനോദ് ലൂക്കോസ് (ട്രഷറര്‍), സജി നാരകത്തിങ്കല്‍ (ആര്‍ട്‌സ് ക്ലബ് സെക്രട്ടറി), ജോര്‍ജ് വടക്കുംചേരി (പബ്ലിക് റിലേഷന്‍ ഓഫീസര്‍) എന്നിവരെ തെരഞ്ഞെടുത്തു. 

ഫെബ്രുവരി 19 നു ചേര്‍ന്ന പൊതുയോഗത്തില്‍ ജോര്‍ജ് ചെറിയാന്‍ പ്രിസൈഡിംഗ് ഓഫീസറായിരുന്നു. 

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക