Image

രാഷ്ട്രപതി: സുഷമാ സ്വരാജും മുരളീ മനോഹര്‍ ജോഷിയും പട്ടികയില്‍ മുന്നില്‍

Published on 26 February, 2017
രാഷ്ട്രപതി: സുഷമാ സ്വരാജും മുരളീ മനോഹര്‍ ജോഷിയും പട്ടികയില്‍ മുന്നില്‍
അടുത്ത രാഷ്ട്രപതിയെകുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുമ്പോള്‍ വിദേശ കാര്യമന്ത്രി സുഷമാ സ്വരാജും മുതിര്‍ന്ന ബി ജെ പി നേതാവ് മുരളീ മനോഹര്‍ ജോഷിയും ബിജെപിയുടെ സാധ്യതാ പട്ടികയില്‍ മുന്നില്‍.
ഇവര്‍ക്ക് പുറമെ ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍ ജാര്‍ഖണ്ഡ് ഗവര്‍ണര്‍ ദ്രൗപതി മുര്‍മു എന്നിവരും പട്ടികയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക