Image

മുഖ്യമന്ത്രി മം​ഗ​ളൂ​രു​വി​ൽ എ​ത്തി

Published on 25 February, 2017
മുഖ്യമന്ത്രി മം​ഗ​ളൂ​രു​വി​ൽ എ​ത്തി
മം​ഗ​ളൂ​രു: സി​പി​എം ദ​ക്ഷി​ണ ​ക​ന്ന​ട ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന മ​ത​സൗ​ഹാ​ർ​ദ റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ മം​ഗ​ളൂ​രു​വി​ലെ​ത്തി. രാ​വി​ലെ 10.15 ഓ​ടെ മ​ല​ബാ​ർ എ​ക്സ്പ്ര​സി​നാ​ണ് മു​ഖ്യ​മ​ന്ത്രി മം​ഗ​ളൂ​രു​വി​ലെ​ത്തി​യ​ത്. നി​ര​വ​ധി സി​പി​എം പ്ര​വ​ർ​ത്ത​ക​രും നേ​താ​ക്ക​ളും ചേ​ർ​ന്ന് മു​ഖ്യ​മ​ന്ത്രി​യെ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ സ്വീ​ക​രി​ച്ചു. 

കനത്ത സുരക്ഷയിലാണ് മുഖ്യമന്ത്രി മംഗളൂരുവിൽ എത്തിയത്. പി​ണ​റാ​യി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് സം​ഘ​പ​രി​വാ​ർ സം​ഘ​ട​ന​ക​ൾ ആ​ഹ്വാ​നം ചെ​യ്ത ഹർത്താൽ മംഗളൂരുവിലൽ ​രം​ഭി​ച്ചു. കർണാടക ആർടിസി ബ​സു​ക​ളും സ്വ​കാ​ര്യ​ വാ​ഹ​ന​ങ്ങ​ളും ഓ​ടു​ന്നു​ണ്ട്. ക​ട​ക​ൾ പൂ​ർ​ണ​മാ​യും അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഹർത്താൽ കാ​ര്യ​മാ​യി ജ​ന​ജീ​വി​ത​ത്തെ ബാ​ധി​ച്ചി​ട്ടി​ല്ല. പ​രി​പാ​ടി മു​ൻ​നി​ശ്ച​യി​ച്ച​പോ​ലെ ന​ട​ക്കു​മെ​ന്നു പാ​ർ​ട്ടി​യും സ​ന്ദ​ർ​ശ​നം ത​ട​യു​മെ​ന്നു സം​ഘ​പ​രി​വാ​ർ സം​ഘ​ട​ന​ക​ളും നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നീട് മുഖ്യമന്ത്രിയെ തടയില്ലെന്ന പ്രഖ്യാപനവുമായി ബിജെപി രംഗത്തുവന്നു. ന​ഗ​ര​ത്തി​ൽ സം​ഘ​ർ​ഷ​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന് ഇ​ന്‍റ​ലി​ജ​ൻ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ക​ന​ത്ത സു​ര​ക്ഷ​യാ​ണ് പോ​ലീ​സ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക