Image

ഇന്ത്യന്‍ സമൂഹത്തിന്റെ ആശങ്ക പങ്കു വച്ച് കൊല്ലപ്പെട്ട ശ്രീനിവാസിന്റെ ഭാര്യ സുനയന

Published on 24 February, 2017
ഇന്ത്യന്‍ സമൂഹത്തിന്റെ ആശങ്ക പങ്കു വച്ച്  കൊല്ലപ്പെട്ട  ശ്രീനിവാസിന്റെ ഭാര്യ സുനയന
കാന്‍സാസില്‍ കൊല്ലപ്പെട്ട ഗാര്‍മിന്‍ എഞ്ചിനിയര്‍ ശ്രീനിവാസ് കുച്ചിബൊട്‌ലയുടെ ഭാര്യ സുനയന ഡുമലഅമേരിക്ക സുരക്ഷിതമാണോ എന്നു പലവട്ടം ഭര്‍ത്താവിനോട് ചോദിച്ചതാണ്. നല്ല കാര്യങ്ങളെ അമേരിക്കയില്‍ സംഭവിക്കൂ എന്നായിരുന്നു ശ്രീനിവാസിന്റെ നിലപാട്.

പക്ഷെ ആ വിശ്വാസം ശ്രീനിവാസിനെ തുണച്ചില്ല. കാന്‍സാസില്‍ ബാറില്‍ വച്ച് ബുധനാഴ്ച വര്‍ഗീയവാദി ആദം പുരിന്റന്റെ തോക്കിനിരയാവാനായിരുന്നു സമര്‍ഥനായ യുവാവിന്റെ വിധി.

ഗാര്‍മിന്‍ ഓഫീസില്‍ വച്ച് വെള്ളിയാഴ്ച മാധ്യമങ്ങളെ കണ്ട സുനയന ന്യുനപക്ഷങ്ങളുടെ ഭീതി അകറ്റാന്‍ സര്‍ക്കാര്‍ എന്തു ചെയ്യുമെന്നു ചോദിച്ചു. നമുക്ക് ഇവിടെ സ്ഥാനമുണ്ടോ എന്നും സുനയന സംശയം പ്രകടിപ്പിച്ചു.
എന്തായാലും സംഭവത്തെപറ്റി വൈറ്റ് ഹൗസിനു വരെ പ്രതികരിക്കേണ്ടി വന്നു എന്നത് ഇന്ത്യയും ഇന്ത്യന്‍ സമൂഹവും ഉണ്ടാക്കിയ ഒച്ചപ്പാടിന്റെ ഫലമാണെന്നു വ്യക്തം. പ്രസിഡന്റ് ട്രമ്പിന്റെ ഇമ്മിഗ്രേഷന്‍ വിരുദ്ധ നിലപാടാണുസംഭവത്തിനു കരണമെന്നു പറയുന്നതില്‍ യുക്തിയില്ലെന്നു വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സോണ്‍ സ്‌പൈസര്‍ പറഞ്ഞു. സംഭവം ദയനീയമെന്നു സമ്മതിച്ച സ്‌പൈസര്‍, ആക്രമണത്തിന്റെ കാരണമെന്തെന്നു ഇനിയും വ്യക്തമല്ലെന്നു ചൂണ്ടിക്കാട്ടി.

ഡല്‍ഹിയില്‍ അമേരിക്കന്‍ അംബാസഡറുടേ ചാര്‍ജുള്ള വ്യക്തിയും സംഭവത്തെ അപലപിച്ചു. അമേരിക്ക കുടിയേറ്റക്കാരുടെ നാടാണെന്നു എടുത്തു പറയുകയും ചെയ്തു.

എന്റെ രാജ്യത്തു നിന്നു സ്ഥലം വിടുക എന്നാക്രോശിച്ചാണു പുരിന്റണ്‍ (51) വെടി വയ്പ് നടത്തിയത്. ബാറില്‍ വന്നപ്പോള്‍ മുതല്‍ പുരിന്റണ്‍, ശ്രീനിവാസിനും സഹ പ്രവര്‍ത്തകന്‍ അലോക് മദസാനിക്കുമെതിരെ വംശീയ വിഷം വമിച്ചു കൊണ്ടിരുന്നു. ഇതേത്തുടര്‍ന്നു വാഗ്വാദം ഉണ്ടായത്രെ. തന്നേക്കാള്‍ നല്ല നിലയില്‍ ഇവര്‍ ജീവിക്കുന്നു എന്നും മറ്റുമായി ആക്ഷേപം. 

അധിക്ഷേപം മൂത്തപ്പോള്‍ബാറിലുണ്ടായിരുന്ന ഇയാന്‍ ഗ്രില്ലോട്ടും (24) യുവാക്കളുടെ പക്ഷം ചേര്‍ന്നു. രോഷാകുലനായ പുരിന്റണ്‍ പുറത്തേക്കു പോയി തോക്കുമായി തിരിച്ചെത്തി വെടി വയ്ക്കുകയായിരുന്നു.

ഒളിച്ച ഗ്രില്ലോട്ട്ഒന്‍പത് വെടി പൊട്ടുന്നത് എണ്ണി. അതോടെ തോക്കില്‍ വെടിയുണ്ട തീര്‍ന്നു എന്നു കരുതിയാണു തോക്കില്‍ കയറി പിടിച്ചത്. തുടര്‍ന്നു തോളില്‍ വെടിയേറ്റ ഗ്രില്ലിംഗിന്റെ നട്ടെല്ലിന്റെ ഒരു ഖശേരുവിനു വെടിയേറ്റു. അപകട നില തരണം ചെയ്തിട്ടൂണ്ട്.

സംഭവത്തില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ വേവലാതി എത്രയെന്നു മന്‍സിലാക്കാന്‍ ഗോ ഫണ്ട് മീ ധന്‍ ശേഖരണ പേജ് നോക്കിയാല്‍ മതി. ഒന്നര ലക്ഷം ലക്ഷ്യമിട്ടു നത്തിയ സമാഹരണത്തില്‍ ശ്രീനിവാസിനു വേണ്ടി വെള്ളിയാഴ്ച രാത്രി വരെ രണ്ടൂ നാള്‍ കൊണ്ട്481,000 സമാഹരിച്ചു. 13,300 പേര്‍ തുക നല്‍കി. ഇയാന്‍ ഗ്രില്ലോട്ടിനു വേണ്ടി 269,000 സമാഹരിച്ചു. മൂന്നു ലക്ഷം സമാഹരിക്കുക ലക്ഷ്യമിടുന്നു. 7000-ല്‍ പരം പേരാണു സഹായമെത്തിച്ചത്.

പുരിന്റണെതിരെ ഫാസ്റ്റ് ഡിഗ്രി കൊലക്കുറ്റം ചുമത്തി. പക്ഷെ ഹെയ്റ്റ് ക്രെം കൂടി ഉള്‍പ്പെടൂത്തണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടെങ്കിലും അതിനു കൂടുതല്‍ അന്വേഷണം വേണമെന്ന നിലപാടിലാണു കാന്‍സസ് പോലീസും എബ്.ബി.ഐയും. എന്തായാലും അയാള്‍ക്ക് രണ്ടൂ മില്യന്‍ ജാമ്യത്തുക നിശ്ചയിച്ചിട്ടുണ്ട്. പെട്ടെന്നിറങ്ങിപ്പോരാന്‍ പറ്റില്ല.

സംഭവമറിഞ്ഞയുടന്‍ ഹൂസ്റ്റണ്‍ കോണ്‍സുലേറ്റില്‍ നിന്നു ഡെപ്യുട്ടി കോണ്‍സല്‍ ജനറല്‍ ആര്‍.ഡി. ജോഷി, വൈസ് കോണ്‍സല്‍ എച്. സിംഗ് എന്നിവര്‍ കാന്‍സാസിലെത്തി സഹായങ്ങളെത്തിച്ചു.

SAALT Responds to Tragic Kansas Shooting: 

This Country Is For All of Us

 

South Asian Americans Leading Together (SAALT), a national South Asian advocacy organization, is deeply disturbed by the deadly shooting of two South Asian men, Alok Madasani and Srinivas Kuchibhotla, in Kansas City that left one victim dead in what appears to be a hate crime.  Our thoughts and condolences go to the victims' families and communities. Sadly, this latest act of violence comes as no surprise given the anti-immigrant, anti-Muslim vitriol escalating across the country, most notably illustrated in President Trump's divisive recent executive orders.

"This incident is the latest in a rising tide of hate violence against South Asian, Muslim, Sikh, Hindu, Middle Eastern and Arab communities, electrified by the President's anti-immigrant policies," stated Suman Raghunathan, Executive Director of SAALT. "When our 'so-called' leaders attempt to govern from an angle of xenophobia, these sentiments embolden deadly violence against our communities."

Witnesses reported the shooter yelled "get out of my country" and various racial slurs before opening fire, apparently believing his two victims were 'Middle Eastern'. SAALT welcomes news that the FBI is investigating whether this incident was racially motivated and we insist that considerations of domestic terrorism are included in the investigation to address the problem of growing white supremacy across the country.

SAALT's latest report, "Power, Pain, Potential," documents over 200 incidents of hate violence and xenophobic rhetoric against our communities during the 2016 elections, with an astounding 95% of incidents motivated by anti-Muslim sentiment. Regardless of the target, it is enough simply to be perceived as Muslim to be the victim of violence.

The President has yet to comment or offer his condolences to the victims' families after this latest tragedy, consistent with his pattern of curious silence in the wake of hate violence incidents against many communities including Muslim, Arab, South Asian, and Jewish Americans. When tragedies charged with anti-immigrant sentiment occur on the heels of anti-immigrant executive orders by the President, we must demand better from our leaders. SAALT calls on the President to immediately denounce hate violence and rescind his recent anti-immigrant, anti-Muslim executive orders. We further encourage legislators at all levels to condemn this unacceptable violence.

Despite the venomous words of the shooter, there is a place in America for all of our communities, and we will fight fiercely for our rightful place within it.

  

Jayapal on Kansas Shooting: “Senseless acts of violence have no place in our country”


SEATTLE – Today, Congresswoman Pramila Jayapal released the following statement in response to the Kansas shooting of two Indian men. The shooter allegedly targeted the two men, killing one and injuring the other. Witnesses present at the scene said the shooter shouted at the two men, “Get out of my country. 

“My thoughts are with the victims and families shaken by the shooting in Kansas. Senseless acts of violence have no place in our country. I’m heartbroken by this tragedy,” said Rep. Jayapal. “Since the election of Donald Trump, hate crimes have sharply risen – a phenomenon tied to the hateful ideas espoused by the president. In the Seattle suburb of Redmond, the Muslim Association of Puget Sound mosque was twice vandalized following the election in suspected hate crimes.  

“This is not normal. We must declare our entire country a hate free zone and fight to protect it as such. During this moment of tragedy, I stand with Indian-Americans, Muslim-Americans, and all groups impacted by the dangerous rhetoric coming out of the Trump administration,” added Jayapal. 

Following the spike in hate crimes after the September 11, 2001 attacks, Jayapal founded the immigrant rights group Hate Free Zone, now OneAmerica. Elected to the U.S. House of Representatives in 2016, Jayapal serves on the House Judiciary Committee and the Subcommittee on Immigration and Border Security, as well as the House Budget Committee.

 

ഇന്ത്യന്‍ സമൂഹത്തിന്റെ ആശങ്ക പങ്കു വച്ച്  കൊല്ലപ്പെട്ട  ശ്രീനിവാസിന്റെ ഭാര്യ സുനയന
Join WhatsApp News
Ninan Mathullah 2017-02-25 04:18:45
Those who voted for Trump and those who support Republican policies are partly responsible for this situation. Such people are everywhere in society and were keeping a low profile. But now they are emboldened by an administration that is perceived as supportive of them.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക