Image

മിഠായിത്തെരുവ്‌ തീപിടുത്തം സംശയാസ്‌പദമായ സാഹചര്യത്തിലെന്ന്‌ റിപ്പോര്‍ട്ട്‌

Published on 24 February, 2017
മിഠായിത്തെരുവ്‌ തീപിടുത്തം സംശയാസ്‌പദമായ സാഹചര്യത്തിലെന്ന്‌ റിപ്പോര്‍ട്ട്‌



കോഴിക്കോട്‌: കോഴിക്കോട്‌ മിഠായിത്തെരുവ്ല്‍ കഴിഞ്ഞ ദിവസമുണ്ടായ തീപിടുത്തം സംശയാസ്‌പ?ദമായ സാഹചര്യത്തിലാണെന്ന്‌ റിപ്പോര്‍ട്ട്‌. തീപിടിത്തം ഷോര്‍ട്ട്‌സര്‍ക്യൂട്ട്‌ മൂലമല്ലെന്ന്‌ അന്വേഷണ സംഘം നടത്തിയ പരിശോധനയില്‍ കണ്ടെത്തി.  

തീ മണ്ണെണ്ണയില്‍ നിന്നോ പെട്രോളില്‍ നിന്നോ പടര്‍ന്നതാകാമെന്നും ഇക്കാര്യത്തില്‍ വിശദമായ പരി?ശോധന വേണമെന്നും റിപ്പോര്‍ട്ട്‌ പറയു?ന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക