Image

മാഹി ക്രിക്കറ്റ് ക്ലബ് ടൂര്‍ണമെന്റ്: പള്ളൂര്‍ സിസി ടീം ജേതാക്കള്‍

Published on 23 February, 2017
മാഹി ക്രിക്കറ്റ് ക്ലബ് ടൂര്‍ണമെന്റ്: പള്ളൂര്‍ സിസി ടീം ജേതാക്കള്‍


      അബുദാബി: മാഹി ക്രിക്കറ്റ് ക്ലബ് മാഹിതലശേരി നിവാസികള്‍ക്കുവേണ്ടി സംഘടിപ്പിച്ച ഏകദിന പരിമിത ഓവര്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പള്ളൂര്‍ സിസി ടീം ജേതാക്കളായി. ഫൈനലില്‍ അല്‍ഹിദ കെല്‍ട്രോണിനെയാണപരാജയപ്പെടുത്തിമനയില്‍ മഹവൂഫ് മെമ്മോറിയല്‍ ബിഗ് മാര്‍ട്ട് ട്രോഫി കരസ്ഥമാക്കി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക