Image

അലക്‌സാണ്ടര്‍ ഉമ്മന്റെ (സാബു-55) സംസ്‌കാരം ശനിയാഴ്ച

Published on 21 February, 2017
അലക്‌സാണ്ടര്‍ ഉമ്മന്റെ (സാബു-55) സംസ്‌കാരം ശനിയാഴ്ച
പാസഡീന, ടെക്‌സസ്: പരേതനായ പേഴുംകാട്ടില്‍ അലക്‌സാണ്ടര്‍ ഉമ്മന്റെ (സാബു-55) സംസ്‌കാരം ഫെബ്രുവരി 25 ശനിയാഴ്ച നടത്തും.

ഫെബ്രുവരി 24 വെള്ളിയാഴ്ച 4 മുതല്‍ 9 വരെ പൊതുദര്‍ശനം: ട്രിനിറ്റി മാത്തോമ്മാ ചര്‍ച്ച്, 5810 അല്‍മെഡ ജെനോവ റോഡ്, ഹൂസ്റ്റന്‍, ടെക്‌സസ്-77048

സംസ്‌കാര ശുശ്രൂഷ ഫെബ്രു. 25 ശനി2 മുതല്‍ 4 വരെ മാര്‍ത്തോമ്മാ ചര്‍ച്ചില്‍

തുടര്‍ന്ന് സംസ്‌കാരം സൗത്ത് പാര്‍ക്ക് മെമ്മോറിയല്‍ പാര്‍ക്ക് ആന്‍ഡ് ഫ്യൂണറല്‍ ഹോം, 1310 നോര്‍ത്ത് മെയിന്‍ സ്ട്രീറ്റ്, പിയര്‍ലാന്‍ഡ്-77581

തുമ്പമണ്‍ പേഴുംകാട്ടില്‍ പരേതനായ ശ്രീ.പി.എം. ഉമ്മന്റെയും ശ്രീമതി ഏലിയാമ്മ ഉമ്മന്റെയും ഏകപുത്രനാണ്.യു.എസ്. കസ്റ്റംസ് ഓഫീസറായിരുന്നു
ഭാര്യ റേച്ചല്‍ ഉമ്മന്‍ (സുജ). 

മക്കള്‍: ഷോണ്‍ അലക്‌സാണ്ടര്‍, ജോഷ്‌വ അലക്‌സാണ്ടര്‍. 

ഇന്‍ഡ്യ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മുന്‍ പ്രസിഡന്റും, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനുമായിരുന്ന റെജി് ജോര്‍ജിന്റെ ഭാര്യാസഹോദരനാണ് പരേതന്‍.
Wake:


Friday, 24 Feb 2017, 4.00 PM - 9.00 PM

Trinity Mar Thoma Church, 5810 Almeda-Genoa Rd, Houston, TX 77048

Funeral:

Saturday, 25 Feb 2017, 2.00 PM - 4.00 PM

Trinity Mar Thoma Church, 5810 Almeda-Genoa Rd, Houston, TX 77048

Interment:

Saturday, 25 Feb 2017, 4.30 PM - 5.00 PM

South Park Memorial Park & Funeral Home, 1310 North Main Street, Pearland, TX 77581

Tel: 281-509-9228 or 281-485-2711

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക