Image

മോഹന്‍ലാലിന് അഭിനയിക്കാന്‍ അറിയില്ല, ബിഹേവ് ചെയ്യാനേ അറിയൂ എന്ന് കമല്‍ ഹസ്സന്‍

Published on 20 February, 2017
മോഹന്‍ലാലിന് അഭിനയിക്കാന്‍ അറിയില്ല, ബിഹേവ് ചെയ്യാനേ അറിയൂ എന്ന് കമല്‍ ഹസ്സന്‍


മോഹന്‍ലാലിന്റെ അഭിനയത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ഉലകനായകന്‍ കമല്‍ ഹസ്സന്‍. തന്റെ ആരാധ്യ പുരുഷനായ മോഹന്‍ലാല്‍ ഹൃദയത്തില്‍ നിറഞ്ഞു നില്‍കുന്ന താരമാണെന്ന് കമല്‍ പറയുന്നു. മോഹന്‍ലാലിന് അഭിനയിക്കാന്‍ അറിയില്ല ബിഹേവ് ചെയ്യാനെ അറിയൂ എന്നും അദ്ദേഹം പറഞ്ഞു.

വാനപ്രസ്ഥം എന്ന ചിത്രത്തിലെ അഭിനയം മതി,? അഭിനയത്തിലെ ലാലിന്റെ താളം മനസിലാവാന്‍. തന്നിലെ ആസ്വാദകനെ ചിത്രത്തിലെ ലാലിന്റെ വേഷം അന്പരപ്പിച്ചിട്ടുണ്ടെന്നും കമലഹാസന്‍ പറ!ഞ്ഞു. ഇന്ത്യന്‍ സിനിമയിലെ വലിയ നടന്മാര്‍ക്കൊപ്പം അഭിനയിച്ചെങ്കിലും മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ മുപ്പതു വര്‍ഷം കാത്തിരിക്കേണ്ടി വന്നുവെന്നും അദ്ദേഹം ഓര്‍മിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക