Image

രാജമൌലിയുടെ സിനിമയില്‍ മോഹന്‍ലാല്‍ ; രാജമൌലി പറയുന്നത്

Published on 20 February, 2017
രാജമൌലിയുടെ സിനിമയില്‍ മോഹന്‍ലാല്‍ ; രാജമൌലി പറയുന്നത്


ബ്രഹ്മാണ്ഡ സിനിമകളുടെ സംവിധായകന്‍ എസ് എസ് രാജമൌലിയുടെ മഹാഭാരതം പ്രൊജക്ടില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നില്ല. രാജമൌലി തന്നെയാണ് ഇക്കാര്യത്തില്‍ ഇപ്പോള്‍ അഭിപ്രായം പറഞ്ഞിരിക്കുന്നത്.

അതായത്, മഹാഭാരതം രണ്ടോ മൂന്നോ ഭാഗങ്ങളായി മാത്രം പൂര്‍ത്തിയാകുന്ന ഒരു പ്രൊജക്ടാണ്. ഏറ്റവും കുറഞ്ഞത് ആറുവര്‍ഷമെങ്കിലും ഇതിന്റെ നിര്‍മ്മാണത്തിനായി ആവശ്യമുണ്ട്. മോഹന്‍ലാലിനെപ്പോലെ ഒരു മെഗാസ്റ്റാര്‍ തന്റെ കരിയറിലെ ആറുവര്‍ഷം ഈ പ്രൊജക്ടിനായി മാറ്റിവയ്ക്കുമോ എന്ന് ഉറപ്പില്ല. അതുകൊണ്ടുതന്നെ മോഹന്‍ലാലിനെപ്പോലെയുള്ള വമ്ബന്‍ താരങ്ങള്‍ മഹാഭാരതത്തില്‍ ഉണ്ടാകാനിടയില്ലെന്നാണ് രാജമൌലി അറിയിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക