Image

ഓഎന്‍വി അനുസ്മരണം മാറ്റി

Published on 17 February, 2017
ഓഎന്‍വി അനുസ്മരണം മാറ്റി
സുഹൃത്തുക്കളെ,

ഇന്നു വൈകീട്ടു് Rafa medical cetnre hall ല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ONV അനുസ്മരണം പ്രതികൂല കാലാവസ്ഥ കണക്കിലെടുത്തു് മറ്റൊരു ദിവസത്തേയ്ക്കു് മാറ്റിവെയ്ക്കുന്നതായി അറിയിച്ചു കൊള്ളുന്നു.

കാലാവസ്ഥാപുരോഗതി കണക്കിലെടുത്തു് മറ്റൊരു ദിവസം പിന്നീടു് തീരുമാനിക്കുന്നതാണു്. ഈ പരിപാടിയുമായി സഹകരിക്കാന്‍ മുന്നോട്ടുവന്ന എല്ലാവരോടുമുള്ള നന്ദിയും കടപ്പാടും അറിയിച്ചു കൊള്ളുന്നു.

സ്‌നേഹപൂര്‍വ്വം,

മാധവ് കെ. വാസുദേവ്,
വായനാവേദി കണ്‍വീനര്‍,
നവയുഗം സാംസ്‌കാരികവേദി,
അല്‍കൊബാര്‍ മേഖലാകമ്മിറ്റി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക