Image

പിറവം ഉപതെരഞ്ഞെടുപ്പ്: ഭരണം തുടരാന്‍ അവസരമൊരുക്കുമെന്ന് എന്‍എസ്എസ്

Published on 22 February, 2012
പിറവം ഉപതെരഞ്ഞെടുപ്പ്: ഭരണം തുടരാന്‍ അവസരമൊരുക്കുമെന്ന് എന്‍എസ്എസ്
ചങ്ങനാശേരി: പിറവം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് എന്‍എസ്എസിന്റെ പിന്തുണ. സംസ്ഥാനത്ത് നിലവിലുള്ള ഭരണം തുടരാന്‍ അവസരമൊരുക്കണമെന്ന് എന്‍എസ്എസ് പ്രസ്താവനയില്‍ പറഞ്ഞു. 

രാജ്യതാല്‍പര്യത്തെക്കരുതിയുള്ള ശരിദൂരമാണിതെന്നും ഇപ്പോള്‍ ഇടക്കാല തെരഞ്ഞെടുപ്പ് വന്നാല്‍ സംസ്ഥാന ഖജനാവ് ശുഷ്‌കമാവുമെന്നും എന്‍എസ്എസ് വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക