അബുദാബി: ബനിയാസ് കെ എംസിസി 201719 വര്‍ഷത്തേയ്ക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി മജീദ് അണ്ണാന്‍തൊടി (പ്രസിഡന്റ്), സയിദ് ജലീല്‍ തങ്ങള്‍ വടകര, കബീര്‍ ഹുദവി കാളികാവ്, അഷ്‌റഫ് ആലക്കാട്, നവാസ് ബല്ലാ കടപ്പുറം (വൈസ് പ്രസിഡന്റുമാര്‍), അനീസ് പെരിഞ്ചീരി (ജനറല്‍ സെക്രട്ടറി), ഷഫീക്ക് കട്ടുപ്പാറ, റിയാസ് ചിത്താരി, ഹബീബ് തിരുത്തി, ഹൈദര്‍ ഗുരുവായൂര്‍ (സെക്രട്ടറിമാര്‍), അഡ്വ. കെ.പി. മുനാസ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള