Image

കൊളോണ്‍ കേരള സമാജം കുടുംബസംഗമം മാര്‍ച്ച് 11 ന്

Published on 16 February, 2017
കൊളോണ്‍ കേരള സമാജം കുടുംബസംഗമം മാര്‍ച്ച് 11 ന്


      കൊളോണ്‍: കൊളോണ്‍ കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ കുടുംബസംഗമം നടത്തുന്നു. മാര്‍ച്ച് 11 ന് (ശനി) വൈകുന്നേരം ആറിന് കൊളോണ്‍ റാഡര്‍ത്താലിലെ സെന്റ് മരിയ എംഫേഗ്‌നസ് ദേവാലയ പാരീഷ് ഹാളിലാണ് (ബ്രൂലര്‍ സ്ട്രാസെ 122, 50968,കൊളോണ്‍, റാഡര്‍ബര്‍ഗ്) പരിപാടികള്‍. 

സമാജത്തിന്റെ ഈ വര്‍ഷത്തെ പൊതുപരിപാടികള്‍: ഏപ്രില്‍ 11 ന് ബ്രൂളിലെ കൊട്ടാര സന്ദര്‍ശനം, മേയ് 15 ന് വാര്‍ഷിക പൊതുയോഗവും പുതിയ ഭരണസമിതി തെരഞ്ഞെടുപ്പും. ജൂണ്‍ 23 ന് ഇന്ത്യന്‍ വീക്ക് ഉദ്ഘാടനം, ജൂലൈ 15,16 കര്‍ഷകശ്രീ തെരഞ്ഞെടുപ്പ്, ജൂലൈ 21 യൂത്ത് മീറ്റ്, ഓഗസ്റ്റ് 27 ന് കൊളോണ്‍ പൊക്കാല്‍ ചീട്ടുകളി മല്‍സരം, സെപ്റ്റംബര്‍ 9 ന് ഓണാഘോഷം, സെപ്റ്റംബര്‍ 29 ന് കാര്‍ഷിക ക്ലാസ്, ഒക്ടോബര്‍ 5 ന് പാചക ക്ലാസ്, ഒക്ടോബര്‍ 30 ന് ബീയര്‍ കന്പനി സന്ദര്‍ശനം.

വിവരങ്ങള്‍ക്ക്: ജോസ് പുതുശേരി (പ്രസിഡന്റ്) 02232 34444, ഡേവീസ് വടക്കുംചേരി (ജനറല്‍ സെക്രട്ടറി) 0221 5904183, ഷീബ കല്ലറയ്ക്കല്‍ (ട്രഷറര്‍) 0221 6808400, സെബാസ്റ്റ്യന്‍ കോയിക്കര (വൈസ് പ്രസിഡന്റ്) 0211 413637, ജോസ് കുന്പിളുവേലില്‍ (കള്‍ച്ചറല്‍ സെക്രട്ടറി) 02232 962366, പോള്‍ ചിറയത്ത് (സ്‌പോര്‍ട്‌സ് സെക്രട്ടറി) 02403 35108, ജോസ് നെടുങ്ങാട് (ജോ.സെക്രട്ടറി) 02236 45048, ഹോട്ട്‌ലൈന്‍ 0176 56434579, 0173 2609098. 

വെബ്‌സൈറ്റ്: http://www.keralasamajamkoeln.de

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക