Image

ജയറാം ഷോ: ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

Published on 16 February, 2017
ജയറാം ഷോ: ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

      ബ്രിസ്‌ബേന്‍: കൈരളി ബ്രിസ്‌ബേന്‍ സംഘടിപ്പിക്കുന്ന ജയറാം ഷോ 2017 ന്റെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. പെപ്പര്‍ ബൈറ്റില്‍ ഞായറാഴ്ച നടന്ന ചടങ്ങിലായിരുന്നു ഇതിന്റെ ഉദ്ഘാടനം നടന്നത്. സാങ്കേതിക തകരാറിനെത്തുടര്‍ന്നു ഓണ്‍ലൈന്‍ ബുക്കിംഗ് രണ്ടാഴ്ചത്തേയ്ക്ക് മരവിപ്പിച്ചിരിക്കുകയാണ്. തിരക്കുകൂടുന്നതിനുമുന്പായി ഇഷ്ടമുള്ള സീറ്റുകള്‍ ബുക്കു ചെയ്യാന്‍ ഇന്നുതന്നെ കമ്മിറ്റി അംഗങ്ങളുമായി ബന്ധപ്പെടുക. 

വിവരങ്ങള്‍ക്ക്: ഹണി പൈനാടത്ത് 0426262001.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക