ബ്രിസ്ബേന്‍: ബ്രിസ്ബേന്‍ സൗത്ത് സ്പ്രിംഗ് ഫീല്‍ഡ് കേന്ദ്രീകരിച്ച് സ്പ്രിംഗ് ഫീല്‍ഡ് മലയാളി അസോസിയേഷന് രൂപീകരിച്ചു. പുതിയ ഭാരവാഹികളായി പ്രഭുകുമാര്‍ കുഞ്ഞുകുട്ടി (പ്രസിഡന്റ്), ജാക്ക് വര്‍ഗീസ് (സെക്രട്ടറി), ജിസ് പി. ചെറിയാന് (വൈസ് പ്രസിഡന്റ്), ബിജോഷ് മാത്യു (ട്രഷറര്‍), ബോബി അഗസ്റ്റിന് (ജോ. സെക്രട്ടറി) എന്നിവരേയും കമ്മിറ്റി അംഗങ്ങളായി ബിനി ജിബോയ്, ഡിസ്മി ജോണ്‍, കുഞ്ഞുമോന് ഏബ്രഹാം, റിജു റെജി, ഷാജി മുത്തുപറന്പില്‍, ഷൈനി ജോണ്‍ എന്നിവരേയും തെരഞ്ഞെടുത്തു.
റിപ്പോര്‍ട്ട്: ജോളി കരുമത്തി