Image

പ്രസിഡന്റ് ട്രംപിനെ വിലയിരുത്താന്‍ സമയമായിട്ടില്ലെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ

Published on 22 January, 2017
പ്രസിഡന്റ് ട്രംപിനെ വിലയിരുത്താന്‍ സമയമായിട്ടില്ലെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ
പ്രസിഡന്റ് ട്രംപിനെ വിലയിരുത്താന്‍ സമയമായിട്ടില്ലെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ട്രംപ് എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് കാത്തിരുന്ന് കാണാമെന്ന് അദ്ദേഹം പറഞ്ഞു.

സ്പാനിഷ് പത്രമായ എല്‍ പായിസിനോട് സംസാരിക്കുകയായിരുന്നു മാര്‍പ്പാപ്പ. ജനങ്ങളെ മുന്‍കൂട്ടി വിലയിരുത്തുന്നത് തനിക്കിഷ്ടമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1930 കളില്‍ ഹിറ്റ്‌ലര്‍ അധികാരത്തിലെത്തിയത് ജനങ്ങളുടെ വോട്ട് നേടിയാണ്. എന്നാല്‍ അദ്ദേഹം ജനങ്ങളെ നശിപ്പിക്കുകയാണ് ചെയ്തത്. 

നമ്മുടെ വ്യക്തിത്വം നമുക്ക് തിരിച്ച് തരുന്ന ഒരു രക്ഷകനെയാണ് നമ്മള്‍ പ്രതീക്ഷിക്കുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക