Image

അന്നമ്മ ജയിംസ് മഞ്ഞാങ്കല്‍ ഷിക്കാഗോയില്‍ നിര്യാതയായി

ജോസ് കണിയാലി Published on 21 January, 2017
അന്നമ്മ ജയിംസ് മഞ്ഞാങ്കല്‍  ഷിക്കാഗോയില്‍ നിര്യാതയായി
ഷിക്കാഗോ:  കോട്ടയം മഞ്ഞാങ്കല്‍ ജെയിംസിന്റെ ഭാര്യ അന്നമ്മ (60) നിര്യാതയായി.
പരേത കൂടല്ലൂര്‍ ഇടിയാലില്‍ കുടുംബാംഗമാണ്.
മക്കള്‍ : ജൊവാന്‍, ജോയല്‍, 
ജെഡ്

സഹോദരര്‍: ജോണ്‍ ഇടിയാലില്‍, മാത്യു ഇടിയാലില്‍, ജോസ് ഇടിയാലില്‍, ജയിംസ് ഇടിയാലില്‍, മേരി തോമസ് പറച്ചുടലയില്‍, ഏലിയാമ്മ ഇലവുംകുഴിപ്പില്‍

പൊതുദര്‍ശനം: ജനുവരി 24, ചൊവ്വ 4 മുതല്‍ 9 വരെ: സേക്രട്ട് ഹാര്‍ട് ക്‌നാനായ ഫൊറോനാ പള്ളി

ശംസ്‌കാര ശൂശ്രൂഷ ജനുവരി 25 ബുധന്‍ രാവിലെ 9:30-നു സെന്റ് മേരീസ് ക്‌നാനായ പള്ളിയില്‍.

തുടര്‍ന്ന് സംസ്‌കാരം നൈത്സിലുള്ള മേരിഹില്‍ സെമിത്തേരിയില്‍
അന്നമ്മ ജയിംസ് മഞ്ഞാങ്കല്‍  ഷിക്കാഗോയില്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക