Image

ജനകീയാസൂത്രണ പരിപാടി ഉദ്‌ഘാടനം പ്രതിപക്ഷം ബഹിഷ്‌കരിച്ചു

Published on 21 January, 2017
 ജനകീയാസൂത്രണ പരിപാടി ഉദ്‌ഘാടനം പ്രതിപക്ഷം ബഹിഷ്‌കരിച്ചു
 തിരുവനന്തപുരം: സര്‍ക്കാരിന്‍റെ നവകരേളത്തിനു ജനകീയാസൂത്രണം പരിപാടിയുടെ സംസ്ഥാനതല ഉദ്‌ഘാടന ചടങ്ങ്‌ പ്രതിപക്ഷം ബഹിഷ്‌കരിച്ചു. തൃശൂരില്‍
നടക്കുന്ന ഉദ്‌ഘാടന ചടങ്ങില്‍ നിന്ന്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചു. 

ചടങ്ങ്‌ പാര്‍ട്ടി പരിപാടിയാക്കി മാറ്റിയെന്നാരോപിച്ചാണ്‌ ബഹിഷ്‌കരണം. ചെന്നിത്തലയ്‌ക്കു പുറമേ അനില്‍ അക്കര എംഎല്‍എയും ചടങ്ങില്‍ നിന്ന്‌ വിട്ടു നില്‍ക്കും.

അതേസമയം ഇതുമായി ബന്ധപ്പെട്ട്‌ പോരായ്‌മയുണ്ടെങ്കില്‍ തിരുത്തുമെന്ന്‌ ധനമന്ത്രി തോമസ്‌ ഐസക്ക്‌ പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക