Image

ഭീകര സംഘടന സിപിഎമ്മിനെ നിരോധിക്കേണ്ട സമയം അതിക്രമിച്ചെന്ന്‌ കെ. സുരേന്ദ്രന്‍

Published on 21 January, 2017
 ഭീകര സംഘടന സിപിഎമ്മിനെ നിരോധിക്കേണ്ട സമയം അതിക്രമിച്ചെന്ന്‌ കെ. സുരേന്ദ്രന്‍
 തിരുവനന്തപുരം: സിപിഎം ഭീകര സംഘടനയായി മാറിയെന്ന്‌ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. മാവോയിസ്റ്റുകളേക്കാള്‍ ക്രൂരതയാണ്‌ സിപിഎം കാണിക്കുന്നതെന്നും കേരളത്തിലെ സാംസ്‌കാരിക നായകര്‍ ഇതിനെതിരെ മിണ്ടുന്നില്ലന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

 സിപിഎമ്മിനെ നിരോധിക്കേണ്ട സമയം അതിക്രമിച്ചെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക