Image

മില്‍മ പാല്‍വില വര്‍ധിപ്പിക്കുന്നു

Published on 20 January, 2017
മില്‍മ പാല്‍വില വര്‍ധിപ്പിക്കുന്നു


കൊച്ചി:പാല്‍വില വര്‍ധിപ്പിക്കാന്‍ മില്‍മ തീരുമാനിച്ചു. കൊച്ചിയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ്‌ യോഗത്തിലാണ്‌ തീരുമാനമെടുത്തത്‌. എന്നാല്‍ ലിറ്ററിന്‌ എത്രരൂപ കൂട്ടണമെന്ന കാര്യം സര്‍ക്കാരുമായി ആലോചിച്ചാകും തീരുമാനിക്കുക.

തമിഴ്‌നാട്‌, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്ന്‌ ലഭിക്കുന്ന പാല്‍ വില ഉയരുകയും ആഭ്യന്തര പാലുല്‍പാദനം കുറഞ്ഞതുമാണ്‌ വില വര്‍ധനയ്‌ക്ക്‌ കാരണമെന്ന്‌ മില്‍മ പറയുുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക