Image

ഓണ്‍ലൈന്‍ അധിക്ഷേപം: കാവ്യാ മാധവന്‍ പരാതി നല്‍കി

Published on 19 January, 2017
ഓണ്‍ലൈന്‍ അധിക്ഷേപം: കാവ്യാ മാധവന്‍ പരാതി നല്‍കി


കൊച്ചി: ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളിലൂടെ തനിക്കെതിരെ അധിഷേപങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ നടി കാവ്യാ മാധവന്‍ പൊലീസിനു പരാതി നല്‍കി. എറണാകുളം റേഞ്ച്‌ ഐജിക്കാണ്‌ കാവ്യ പരാതി നല്‍കിയിരിക്കുന്നത്‌.

വ്യക്തിഹത്യ ചെയ്യുന്ന വെബ്‌പോര്‍ട്ടലുകളുടെ പേരടക്കമാണ്‌ പരാതി. പരാതിയെ തുടര്‍ന്ന്‌ പോലിസ്‌ കാവ്യയുടെ മൊഴിയെടുത്തു.നടന്‍ ദിലീപുമായുള്ള കാവ്യയുടെ വിവാഹത്തെ തുടര്‍ന്നാണ്‌ അധിക്ഷേപങ്ങള്‍ ശക്തമായത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക