പഞ്ചാബ് അതിര്‍ത്തിയില്‍ 12.5 കോടിയുടെ ഹെറോയിന്‍ പിടികൂടി
Published on 18 January, 2017
ജലന്ധര്‍: പഞ്ചാബിലെ
ഫിരോജ്‌പൂരില്‍നിന്നു 12.5 കോടി രൂപയുടെ ഹെറോയിന്‍ ബിഎസ്‌എഫ് പിടികൂടി. ബിഎസ്‌എഫ്
നടത്തിയ പരിശോധനയില്‍ മൂന്നു പായ്‌ക്കറ്റുകളിലായി 2.5 കിലോഗ്രാം ഹെറോയിനാണു
പിടികൂടിയത്.
ഈ വര്‍ഷം ഇതുവരെ 7.5 കിലോഗ്രാം ഹെറോയിനാണ്
അതിര്‍ത്തിയില്‍നിന്നു ബിഎസ്‌എഫ് പിടികൂടിയത്. രണ്ടു ഇന്ത്യക്കാരെയും ഒരു
ബംഗ്ലാദേശ് പൗരനെയും ഇതുവരെ അറസ്റ്റു ചെയ്‌തിടുണ്ടെന്നും ബിഎസ്‌എഫ് മേധാവി
പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല