Image

ട്രൈ സ്റ്റേറ്റ് കേരള ഫോറം പ്രവര്‍ത്തന ഉല്‍ഘാടനം ജനുവരി 29 നു

സുമോദ് നെല്ലിക്കാല Published on 18 January, 2017
ട്രൈ സ്റ്റേറ്റ് കേരള ഫോറം പ്രവര്‍ത്തന ഉല്‍ഘാടനം ജനുവരി 29 നു
15 മലയാളീ സംഘനകളുടെ പെന്‍സില്‍വാനിയയിലെ കൂട്ടായ്മയായ ട്രൈ സ്റ്റേറ്റ് കേരള ഫോറത്തിന്റ്റെ 2017 ലെ പ്രവര്‍ത്തന ഉല്‍ഘാടനവും കലാമേളയും ജനുവരി 29 ഞായറാഴ്ച്ച 3 :30 നു ഫിലാഡല്‍ഫിയയിലെ Szechuan East Chinese Restaurant (744 Red Lion Rd, Philadelphia PA) ല്‍ വച്ച് നടത്തപ്പെടും.

എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് ചെയര്‍ മാന്‍ റെവ . ഫാദര്‍  ഷിബു വേണാട് മത്തായി ആണ് ചീഫ് ഗസ്റ്റ്.
ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ, ആത്മീയ ആചാര്യന്‍ റെവ ഫിലിപ്പ് മോടയില്‍, സാഹിത്യകാരിയും പ്രശസ്തത നോവലിസ്റ്റും ആയ നീന പനക്കല്‍, പ്രമുഖ സാഹിത്യകാരനും വാക്മിയുമായ അശോകന്‍ വേങ്ങശ്ശേരി എന്നിവരും സമ്മേളനത്തില്‍ പങ്കെടുക്കുന്നു.

പ്രസ്തുത സമ്മേളനത്തില്‍ വച്ച് 2017 ലെ പുതിയ നേതൃത്ത്വത്തെ പരിചയപ്പെടുത്തുന്നതും സ്ഥാന കൈമാറ്റം നടത്തുന്നതുമായിരിക്കും.
2017 ലെ പുതിയ ചെയര്‍മാനായി റോണി വര്ഗീസ്, ജനറല്‍ സെക്രട്ടറി യായി സുമോദ് നെല്ലിക്കാല, ട്രെഷറര്‍ ആയി ടി .ജെ തോംസണ്‍ , എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍മാരായി സുധ കര്‍ത്ത, ജോര്‍ജ് ഓലിക്കല്‍, ഫിലിപ്പോസ് ചെറിയാന്‍, ചാക്കോ എബ്രഹാം എന്നിവരും, സെക്രെട്ടറിയായി ജോഷി കുറിയാക്കോസ്, ജോയി9ട് ട്രെഷറര്‍ ആയി ലിനോ സ്‌കറിയ, പി ര്‍ ഓ ആയി മാത്യൂസണ്‍ സക്കറിയ, ഓണാഘോഷ ചെയര്‍മാനായി രാജന്‍ സാമുവേല്‍, കേരളാഘോഷ ചെയര്‍മാനായി സജി കരിംകുറ്റി, സ്‌പോര്‍ട്‌സ് കോ ഓര്‍ഡിനേറ്റര്‍ ആയി ദിലീപ് ജോര്‍ജ്, ഫുഡ് കോ ഓര്‍ഡിനേറ്റര്‍മാരായി ജോണ്‍ പി വര്‍ക്കി, റോയ് സാമുവേല്‍, ഓഡിറ്റര്‍മാരായി ജീമോന്‍ ജോര്‍ജ്, സാജന്‍ വര്ഗീസ് എന്നിവരുമാണ് തെരെഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.

പരിപാടിയോടൊപ്പം ഡിന്നറും അനൂപ് അനു, സുമോദ് നെല്ലിക്കാല , ജേസണ്‍ വര്ഗീസ് എന്നിവരുടെ നേതൃത്ത്വത്തില്‍ ഗാന സന്ധ്യയും ഒരുക്കിയിട്ടുണ്ട്.

പരിപാടിയുടെ വിജയത്തിനായി പമ്പ അസോസിയേഷന്‍, കോട്ടയം അസോസിയേഷന്‍, പിയാനോ, ഫ്രണ്ട്‌സ് ഓഫ് റാന്നി, ഫ്രണ്ട്‌സ് ഓഫ് തിരുവല്ല, NSS ഓഫ് പി എ, SNDP യോഗം, ലാന, നാട്ടുകൂട്ടം, ഓര്‍മ, മേള, ഇപ്‌കോ, ഫില്‍മ, സിമിയോ, ഫില്ലി സ്റ്റാര്‍സ് എന്നീ അംഗ സംഘടനകള്‍ പ്രവര്‍ത്തിച്ചു വരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ചെയര്‍മാന്‍ റോണി വര്ഗീസ് 267 243 9229 , ജനറല്‍ സെക്രട്ടറി സുമോദ് നെല്ലിക്കാല 267 322 8527 , ട്രെഷറര്‍ ടി .ജെ തോംസണ്‍ 215 429 2442 , പബ്ലിക് റിലേഷന്‍ മാത്യൂസണ്‍ സക്കറിയ. 267 251 5094

ട്രൈ സ്റ്റേറ്റ് കേരള ഫോറം പ്രവര്‍ത്തന ഉല്‍ഘാടനം ജനുവരി 29 നു
ട്രൈ സ്റ്റേറ്റ് കേരള ഫോറം പ്രവര്‍ത്തന ഉല്‍ഘാടനം ജനുവരി 29 നു
ട്രൈ സ്റ്റേറ്റ് കേരള ഫോറം പ്രവര്‍ത്തന ഉല്‍ഘാടനം ജനുവരി 29 നു
Join WhatsApp News
Secular Person 2017-01-18 17:18:28
On many occassion by many readers/Vayanakkar expressed their opinion, that to too understandable and convincing way about bringing religious priests (Mean all religions) to our secular association programs as main speakers, inagurators etc.. etc. We think the entire community and publication should interven this pathatic situation. The religious narrow walls and their so called Godley men \\\"Aaal Davingal\\\" taking over all secular associations. We believe in God and we are nit against religions, but there must be a separation of religion and state. \\\"Give Gods\\\' portion to God And seser\\\'s portion to seaser\\\". Why the God\\\'s men priests capturing all secular association functions? Why these secular association people inviting them as our chief guests. Let them come like and ordinary people by buying the tickets there. Lokk above the tristate kerala forum, there the priests are the main celebrants. This must stop. Please call 100 percent secular workers, leaders etc. Our people are not changing. Just like Dog\\\'s tail. Still the priests are every where, preaching hours and hours and building walls. Wahere are real people? Do not grow like any fundamentlas. We need openness and virtues and all human compassion.
Christian 2017-01-19 04:34:53
America is a Christian country, we will bring who ever we want. Secular associations has lot of Christians and we want someone all of us like. What you guys think we will invite Anthappan & Vidhadaran ? Ha ha. Things will change soon from Jan. 20. Trump is building big resorts in Tvm, Kumarakam & Cochin and Bombay Banglore. More Indians will turn to Jesus, Trump is god send to save us. 22 nd Sunday there will be special services in all churches to bless Jesus send Trump
Amen
Tom Abraham 2017-01-19 08:16:43

" America is a Christian country " is a wrong statement in the US where State and Religion don't mix. This is where the Statue of Liberty stands as a symbol of Liberty. Las Vegas to Los Angels , freedom, for fun and frolic. Dating or mating with consensus for mature adults. 



മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക