Image

സുനീഷിന്റെ മൃതദേഹം 21 ന് പൊതുദര്‍ശനത്തിന് വയ്ക്കും

Published on 18 January, 2017
സുനീഷിന്റെ മൃതദേഹം 21 ന് പൊതുദര്‍ശനത്തിന് വയ്ക്കും


      മെല്‍ബണ്‍: മെല്‍ബണില്‍ നിര്യാതനായ സുനീഷ് തോമസിന്റെ (38) മൃതദ്ദേഹം ജനുവരി 21ന് രാവിലെ 9.30ന് പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം പിന്നീട് കോഴഞ്ചേരി മാര്‍ത്തോമ പള്ളിയില്‍.

കോഴഞ്ചേരി ചേന്നാട്ട് തോമസിന്റെ മകനായ സുനീഷ് കിഡ്‌നിക്ക് അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്നു. പരേതന്റെ നിര്യാണത്തില്‍ മെല്‍ബണിലെ മലയാളി സമൂഹവും മാര്‍ത്തോമ ഇടവകയും അനുശോചിച്ചു.

ഭാര്യ അയിരൂര്‍ പീടികയില്‍ നിഷ, മക്കള്‍: മീവല്‍, നിമിഷ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക