Image

കോഴിക്കോട് ഫറൂഖ് കോളജില്‍ റാഗിംഗ് നടന്നെന്നു പരാതി

Published on 18 January, 2017
കോഴിക്കോട് ഫറൂഖ് കോളജില്‍ റാഗിംഗ് നടന്നെന്നു പരാതി
 കോഴിക്കോട്: കോഴിക്കോട് ഫറൂഖ് കോളജില്‍ റാഗിംഗ് നടന്നെന്നു പരാതി. അംജത് എന്ന വിദ്യാര്‍ഥിയാണ് പരാതി നല്‍കിയത്. അംജത് കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്. ഷൂ ഇട്ടതിന് സീനീയര്‍ വിദ്യാര്‍ഥികള്‍ മര്‍ദിച്ചെന്നാണ് അംജത് നല്‍കിയ പരാതിയില്‍ പറഞ്ഞിരിക്കുന്നത്.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക