Image

എയ്ഡ്‌സ് രോഗിയായതുകൊണ്ടാണ് സല്‍മാന്‍ വിവാഹം കഴിക്കാത്തതെന്ന് ഓം സ്വാമി

Published on 18 January, 2017
എയ്ഡ്‌സ് രോഗിയായതുകൊണ്ടാണ് സല്‍മാന്‍ വിവാഹം കഴിക്കാത്തതെന്ന് ഓം സ്വാമി

ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ എയ്ഡ്‌സ് രോഗിയാണെന്ന് ബിഗ് ബോസിലെ മുന്‍ മത്സരാര്‍ഥിയും വിവാദ ആത്മീയ നേതാവുമായ ഓം സ്വാമി. സല്‍മാന്‍ അവതരിപ്പിക്കുന്ന ബിഗ് ബോസില്‍ മോശം പെരുമാറ്റത്തെ തുടര്‍ന്നാണ് മുന്‍ മത്സരാര്‍ഥി ഓം സ്വാമിയെ പുറത്താക്കുകയായിരുന്നു. മുംബൈയിലെ നടന്ന വാര്‍ത്താസമ്മേളത്തിലാണ് സ്വാമി സല്‍മാനെതിരെ ആരോപണം. ബിഗ് ബോസിന്റെ സെറ്റ് തീയിട്ട് നശിപ്പിക്കുമെന്നും സ്വാമി ഭീഷണി മുഴക്കി.

സല്‍മാന്‍ എയ്ഡ്‌സ് രോഗിയാണെന്നും അതുകൊണ്ടാണ് വിവാഹം കഴിക്കാത്തതെന്നുമാണ് സ്വാമിയുടെ ആരോപണം. കൂടാതെ സല്‍മാന് ലണ്ടനില്‍ ഒരു കാമുകിയില്‍ ഒരു കുട്ടിയുണ്ട്. സല്‍മാന് ദാവൂദ് ഇബ്രാഹിം അടക്കമുള്ള അധോലോക നേതാക്കളുമായി ബന്ധമുണ്ട്. ഐഎസ്‌ഐ ഏജന്റുമാണ്‌സ്വാമി ആരോപിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക