Image

ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പ്രിയങ്ക ചോപ്ര

Published on 18 January, 2017
ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പ്രിയങ്ക ചോപ്ര


ബോളിവുഡില്‍ നിന്നും അമേരിക്കന്‍ സീരീസായ ക്വാണ്ടിക്കോയിലും അവിടെ നിന്ന് ഹോളിവുഡ് ചിത്രമായ ബേവാച്ചിലും എത്തി നില്‍ക്കുകയാണ് പ്രിയങ്ക ചോപ്ര. കോഫീ വിത്ത് കരണ്‍ എന്ന കരണ്‍ ജോഹര്‍ പരിപാടിയിലൂടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ് പ്രിയങ്ക.

പ്രിയങ്ക തുറന്ന് പറഞ്ഞ രഹസ്യങ്ങള്‍ എല്ലാം കേട്ടാല്‍ ഞെട്ടുന്നവയാണ്. കാമുകനൊപ്പം ഷവര്‍ ചെയ്തിട്ടുണ്ടെന്നും പ്രണയം തകര്‍ന്നപ്പോള്‍ മുന്‍കാമുകനെ ചുംബിച്ചതും അടക്കമുള്ള കഥകള്‍ പ്രിയങ്ക വെളിപ്പെടുത്തി. മാത്രമല്ല താന്‍ ഫോണ്‍ സെക്‌സില്‍ ഏര്‍പ്പെട്ടെന്നും താരം വെളിപ്പെടുത്തുന്നു.

പരിപാടിയുടെ പ്രൊമോ വീഡിയോയിലാണ് ഇക്കാര്യങ്ങള്‍ ഉള്ളത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക