Image

സി എസ് ഐ സഭയുടെ മോഡറേറ്ററായി ബിഷപ്പ് തോമസ് കെ ഉമ്മന്‍അഭിഷിക്തനായി

Published on 18 January, 2017
സി എസ് ഐ സഭയുടെ മോഡറേറ്ററായി ബിഷപ്പ് തോമസ് കെ ഉമ്മന്‍അഭിഷിക്തനായി
സി എസ് ഐ സഭയുടെ മോഡറേറ്ററായി ബിഷപ്പ് തോമസ് കെ ഉമ്മന്‍അഭിഷിക്തനായി. കോട്ടയത്തു നടന്നു വന്ന സി എസ ഐസിനഡ് സമ്മേളനത്തിന്റെ സമാപനത്തിലാണ് സഭയുടെ പരമാധ്യക്ഷ സ്ഥാനത്തേക്കുള്ള സ്ഥാനാരോഹണചടങ്ങു നടത്തപ്പെട്ടത്.

സ്ഥാനമൊഴിയുന്ന മോഡറേറ്റര്‍ മോസ്റ്റ് റവ ഡോ . ജി ദൈവാശീര്‍വാദത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന സ്ഥാനാരോഹണ ശുശ്രൂഷയില്‍ ഒട്ടറെ ബിഷപ്പുമാര്‍ പങ്കെടുത്തു. ഡെപ്യൂട്ടി മോഡറേറ്ററായി ബിഷപ്പ് വാതപ്പള്ളി പ്രസാദ് റാവു, ജനറല്‍ സെക്രട്ടറിയായി റവ ഡോ.ഡാനിയേല്‍ രത്‌നാകര്‍സദാനന്ദ, ട്രഷറാറായി റോബര്‍ട്ട് ബ്രൂസ്എന്നിവരുംസ്ഥാനമേറ്റു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക