Image

ഡല്‍ഹിയിലും മിസോറാമിലും ഭൂചലനം

Published on 18 January, 2017
 ഡല്‍ഹിയിലും മിസോറാമിലും ഭൂചലനം

ന്യൂദല്‍ഹി: ഡല്‍ഹിയിലും മിസോറാമിലും നേരിയ ഭൂചലനമുണ്ടായി. ഡല്‍ഹിയില്‍ റിക്ടര്‍ സ്‌കെയിലില്‍ മൂന്നും മിസോറാമില്‍ 3.7ഉം തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ്‌ ഉണ്ടായത്‌. 

രണ്ടിടത്തും രാവിലെ 7.15നാണ്‌ ഭൂചലനമുണ്ടായത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക