Image

ഐ വി ശശി തിരിച്ചുവരുന്നു?

Published on 16 January, 2017
ഐ വി ശശി തിരിച്ചുവരുന്നു?

മലയാളം,തമിഴ്,ഹിന്ദി ഭാഷകളിലായി നിരവധി ഹിറ്റുകള്‍ സമ്മാനിച്ച ഐ വി ശശി വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചുവരുന്നു.ചിത്രത്തില്‍ സൂപ്പര്‍താരങ്ങളായ മമ്മൂട്ടി അല്ലെങ്കില്‍ മോഹന്‍ലാല്‍ നായകന്മാരാകും എന്നാണ് സൂചന.

സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കരിയറില്‍ ബ്രേക്ക് ഉണ്ടാക്കിയ ചിത്രങ്ങളില്‍ മിക്കതും ഐ വി ശശി സംവിധാനം ചെയ്ത ചിത്രങ്ങളായിരുന്നു.എന്നാല്‍ സൂപ്പര്‍താരങ്ങളെ നായകന്മാരാക്കി ചിത്രമെടുക്കാനുള്ള കഥ ഐ വി ശശിയ്ക്ക് ലഭിച്ചിട്ടില്ല.ഈ വര്‍ഷം തന്നെ നല്ലൊരു പ്രോജക്ട് ചെയ്യണമെന്ന തീരുമാനത്തിലാണ് ഐ വി ശശി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക