Image

ലിബര്‍ട്ടി പോയപ്പോള്‍ ഇപ്പോള്‍ പിടിച്ചതിലും വലുതാണോ അളയില്‍ ഡോ. ബിജു ചോദിക്കുന്നു

Published on 15 January, 2017
ലിബര്‍ട്ടി പോയപ്പോള്‍ ഇപ്പോള്‍ പിടിച്ചതിലും വലുതാണോ അളയില്‍ ഡോ. ബിജു ചോദിക്കുന്നു


നിര്‍മാതാവിന്റെ അനുമതി ഇല്ലാതെ ഏകപക്ഷീയമായി ഏതെങ്കിലും വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ മാധ്യമങ്ങള്‍ക്കോ ഒരു സിനിമയുടെ റിലീസിംഗ് തീയതി എങ്ങനെയാണ് പ്രഖ്യാപിക്കാന്‍ കഴിയുന്നതെന്ന് ഡോ.ബിജു. ഒരു സിനിമ എപ്പോള്‍ റിലീസ് ചെയ്യണം എന്ന് തീരുമാനിക്കേണ്ടത് നിര്‍മാതാവ് അല്ലെ. മുന്തിരി വള്ളികളുടെ നിര്‍മാതാവ് 20 ന് റിലീസ് ചെയ്യണം എന്ന് ആവശ്യപ്പെട്ടിട്ടും ഏകപക്ഷീയമായി അത് കണക്കാക്കാതെ ഡേറ്റ് തീരുമാനിക്കാന്‍ ആര്‍ക്കാണ് അധികാരം. ലിബര്‍ട്ടി പോയപ്പോള്‍ ഇപ്പോള്‍ പിടിച്ചതിലും വലുതാണോ അളയില്‍ എന്ന് ചോദിയ്ക്കുകയാണ് സംവിധായകന്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക